Web‎ > ‎

ഗൂഗിളിന്‌ ഒരു പകരക്കാരൻ വരുന്നു ക്വാന്ത്

posted Jan 12, 2015, 12:55 AM by Law Kerala   [ updated Jan 12, 2015, 1:30 AM ]
Facebook Twitter Email PrintFriendly Addthis
ഫ്രഞ്ച് സെർച്ച് എഞ്ചിൻ ആയ  Qwant  അവകാശപ്പെടുന്നത്  അവർ  ആളുകളുടെ ഓൺലൈൻ ചലനങ്ങൾ ട്രാക്കു ചെയ്യുന്നതിന്  യാതൊരു വിധ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടില്ല എന്നാണ്.

Qwant Junior എന്ന പേരിൽ 2015 ൽ ഒരു കുട്ടികളുടെ സെർച്ച് എഞ്ചിൻ അവർ ഒരുക്കുന്നുണ്ട്‌.

പരമ്പരാഗത സെർച്ച് എഞ്ചിൻ മോഡലിൽ നിന്ന്  Qwant നെ വ്യത്യസ്തമാക്കുന്നത് നേരിട്ട് ട്വിറ്റർ സേവനങ്ങളിൽ നിന്നും സോഷ്യൽ മീഡിയ പോസ്റ്റുകൾ നിന്നും തിരയൽ ഫലങ്ങളിൽ ലഭിക്കുന്നതിനാലാണ്.